വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 14:5-7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ജനതകളിൽപ്പെട്ടവരും ജൂതന്മാ​രും അവരുടെ പ്രമാണിമാരും* ചേർന്ന്‌ അവരെ അപമാ​നി​ക്കാ​നും കല്ലെറി​യാ​നും പദ്ധതിയിടുന്നെന്ന്‌+ 6 അറിഞ്ഞപ്പോൾ അവർ അവി​ടെ​നിന്ന്‌ ലുക്ക​വോ​ന്യ​യി​ലെ നഗരങ്ങ​ളായ ലുസ്‌ത്ര​യി​ലേ​ക്കും ദർബ്ബെ​യി​ലേ​ക്കും സമീപ​ദേ​ശ​ത്തേ​ക്കും പോയി.+ 7 അവിടെ അവർ സന്തോ​ഷ​വാർത്ത പ്രസം​ഗി​ച്ചു​പോ​ന്നു.

  • 2 തിമൊഥെയൊസ്‌ 3:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 അന്ത്യോക്യയിലും+ ഇക്കോന്യയിലും+ ലുസ്‌ത്രയിലും+ വെച്ച്‌ ഞാൻ അനുഭ​വിച്ച ഉപദ്ര​വങ്ങൾ, കഷ്ടപ്പാ​ടു​കൾ എന്നിവയെ​ല്ലാം അടുത്ത​റി​ഞ്ഞി​ട്ടു​ണ്ട​ല്ലോ. ഈ ഉപദ്ര​വ​ങ്ങളെ​ല്ലാം സഹി​ക്കേ​ണ്ടി​വന്നെ​ങ്കി​ലും ഇവയിൽനിന്നെ​ല്ലാം കർത്താവ്‌ എന്നെ രക്ഷിച്ചു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക