ലേവ്യ 19:31 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 31 “‘ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ് അവർ നിമിത്തം അശുദ്ധരാകരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്. ലേവ്യ 20:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 “‘ഒരാൾ ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ് അവരുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടാൽ ഞാൻ അവന് എതിരെ തിരിയും. അവനെ ഞാൻ ജനത്തിന് ഇടയിൽ വെച്ചേക്കില്ല.+
31 “‘ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ് അവർ നിമിത്തം അശുദ്ധരാകരുത്. ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
6 “‘ഒരാൾ ആത്മാക്കളുടെ ഉപദേശം തേടുന്നവരിലേക്കോ*+ ഭാവി പറയുന്നവരിലേക്കോ+ തിരിഞ്ഞ് അവരുമായി ആത്മീയവേശ്യാവൃത്തിയിൽ ഏർപ്പെട്ടാൽ ഞാൻ അവന് എതിരെ തിരിയും. അവനെ ഞാൻ ജനത്തിന് ഇടയിൽ വെച്ചേക്കില്ല.+