25 എന്നാൽ അതിനെ ശകാരിച്ചുകൊണ്ട് യേശു പറഞ്ഞു: “മിണ്ടിപ്പോകരുത്! അയാളിൽനിന്ന് പുറത്ത് വരൂ.” 26 അശുദ്ധാത്മാവ് അയാളെ ഞെളിപിരികൊള്ളിച്ച് അത്യുച്ചത്തിൽ അലറിക്കൊണ്ട് പുറത്ത് വന്നു.
34 പല തരം രോഗങ്ങൾ കാരണം കഷ്ടപ്പെട്ടിരുന്ന അനേകരെ യേശു സുഖപ്പെടുത്തി.+ ധാരാളം ഭൂതങ്ങളെ പുറത്താക്കി. പക്ഷേ, താൻ ക്രിസ്‌തുവാണെന്നു* ഭൂതങ്ങൾക്ക് അറിയാമായിരുന്നതുകൊണ്ട് യേശു അവയെ സംസാരിക്കാൻ അനുവദിച്ചില്ല.
9പിന്നെ യേശു പന്ത്രണ്ടു പേരെ* വിളിച്ചുകൂട്ടി, അവർക്കു ഭൂതങ്ങളെയെല്ലാം വരുതിയിൽ നിറുത്താനും+ രോഗങ്ങൾ സുഖപ്പെടുത്താനും+ ഉള്ള ശക്തിയും അധികാരവും കൊടുത്തു.