വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 9:19, 20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 ഭക്ഷണം കഴിച്ച്‌ ആരോ​ഗ്യം വീണ്ടെ​ടു​ത്തു.

      കുറച്ച്‌ ദിവസം ശൗൽ ദമസ്‌കൊ​സി​ലെ ശിഷ്യ​ന്മാ​രോ​ടൊ​പ്പം താമസി​ച്ചു.+ 20 വൈകാതെതന്നെ, ശൗൽ സിന​ഗോ​ഗു​ക​ളിൽ ചെന്ന്‌ യേശു ദൈവ​പു​ത്ര​നാ​ണെന്നു പ്രസം​ഗി​ക്കാൻതു​ടങ്ങി.

  • പ്രവൃത്തികൾ 13:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 പിന്നെ പൗലോ​സും കൂട്ടരും പാഫൊ​സിൽനിന്ന്‌ കപ്പൽ കയറി പംഫു​ല്യ​യി​ലെ പെർഗ​യിൽ എത്തി. എന്നാൽ യോഹന്നാൻ+ അവരെ വിട്ട്‌ യരുശ​ലേ​മി​ലേക്കു തിരി​ച്ചു​പോ​യി.+ 14 അവർ പെർഗ​യിൽനിന്ന്‌ പിസി​ദ്യ​യി​ലെ അന്ത്യോ​ക്യ​യിൽ എത്തി. ശബത്തു​ദി​വസം അവർ സിനഗോഗിൽ+ ചെന്ന്‌ അവിടെ ഇരുന്നു.

  • പ്രവൃത്തികൾ 14:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 ഇക്കോ​ന്യ​യിൽ അവർ എല്ലാവ​രും​കൂ​ടെ ജൂതന്മാ​രു​ടെ സിന​ഗോ​ഗിൽ ചെന്ന്‌ ആളുക​ളോ​ടു സംസാ​രി​ച്ചു. അതു കേട്ട്‌ വലി​യൊ​രു കൂട്ടം ജൂതന്മാ​രും ഗ്രീക്കു​കാ​രും വിശ്വാ​സി​ക​ളാ​യി​ത്തീർന്നു. അത്ര ഫലപ്ര​ദ​മാ​യാണ്‌ അവർ സംസാ​രി​ച്ചത്‌.

  • പ്രവൃത്തികൾ 18:4
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 4 അതോടൊപ്പം പൗലോ​സ്‌ ശബത്തുതോറും+ സിന​ഗോ​ഗിൽ പ്രസംഗിക്കുകയും*+ ബോധ്യം വരുത്തുന്ന രീതി​യിൽ ജൂതന്മാ​രോ​ടും ഗ്രീക്കു​കാ​രോ​ടും സംസാ​രി​ക്കു​ക​യും ചെയ്‌തു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക