പ്രവൃത്തികൾ 15:27 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 27 ഞങ്ങൾ യൂദാസിനെയും ശീലാസിനെയും ആണ് അയയ്ക്കുന്നത്. അവർ വന്ന് ഈ കാര്യങ്ങൾ നിങ്ങളോടു നേരിട്ട് പറയുകയും ചെയ്യും.+ പ്രവൃത്തികൾ 17:14 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 14 ഉടൻതന്നെ സഹോദരന്മാർ പൗലോസിനെ കടൽത്തീരത്തേക്കു യാത്രയാക്കി.+ എന്നാൽ ശീലാസും തിമൊഥെയൊസും അവിടെത്തന്നെ താമസിച്ചു.
27 ഞങ്ങൾ യൂദാസിനെയും ശീലാസിനെയും ആണ് അയയ്ക്കുന്നത്. അവർ വന്ന് ഈ കാര്യങ്ങൾ നിങ്ങളോടു നേരിട്ട് പറയുകയും ചെയ്യും.+
14 ഉടൻതന്നെ സഹോദരന്മാർ പൗലോസിനെ കടൽത്തീരത്തേക്കു യാത്രയാക്കി.+ എന്നാൽ ശീലാസും തിമൊഥെയൊസും അവിടെത്തന്നെ താമസിച്ചു.