യഹസ്‌കേൽ 33:4 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 4 ആരെങ്കിലും കൊമ്പുവിളി കേട്ടിട്ടും ആ മുന്നറിയിപ്പു കാര്യമാക്കുന്നില്ലെങ്കിൽ+ വാൾ വന്ന് അവന്റെ ജീവനെടുത്തേക്കാം;* അവന്റെ രക്തം അവന്റെ തലയിൽത്തന്നെ ഇരിക്കും.+
4 ആരെങ്കിലും കൊമ്പുവിളി കേട്ടിട്ടും ആ മുന്നറിയിപ്പു കാര്യമാക്കുന്നില്ലെങ്കിൽ+ വാൾ വന്ന് അവന്റെ ജീവനെടുത്തേക്കാം;* അവന്റെ രക്തം അവന്റെ തലയിൽത്തന്നെ ഇരിക്കും.+