വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ലൂക്കോസ്‌ 24:46, 47
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 46 യേശു അവരോ​ടു പറഞ്ഞു: “ക്രിസ്‌തു കഷ്ടപ്പാ​ടു​കൾ സഹിക്ക​ണമെ​ന്നും മൂന്നാം ദിവസം മരിച്ച​വ​രു​ടെ ഇടയിൽനി​ന്ന്‌ ഉയിർക്ക​ണമെ​ന്നും എഴുതി​യി​ട്ടുണ്ട്‌.+ 47 കൂടാതെ പാപങ്ങൾ ക്ഷമിച്ചുകിട്ടാൻ+ മാനസാ​ന്ത​രപ്പെ​ട​ണമെന്ന്‌, യരുശലേ​മിൽ തുടങ്ങി+ എല്ലാ ജനതകളോടും+ അവന്റെ നാമത്തിൽ പ്രസം​ഗി​ക്ക​ണമെ​ന്നും എഴുതി​യി​രി​ക്കു​ന്നു.

  • പ്രവൃത്തികൾ 17:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 കഴിഞ്ഞ കാലങ്ങ​ളിൽ ദൈവം അത്തരം അറിവി​ല്ലായ്‌മ കാര്യ​മാ​യെ​ടു​ത്തില്ല എന്നതു സത്യമാ​ണ്‌.+ എന്നാൽ ഇപ്പോൾ എല്ലായി​ട​ത്തു​മുള്ള മനുഷ്യ​രോ​ടു മാനസാ​ന്ത​ര​പ്പെ​ടാൻ ദൈവം പ്രഖ്യാ​പി​ക്കു​ന്നു.

  • പ്രവൃത്തികൾ 26:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 മാനസാന്തരപ്പെടണമെന്നും മാനസാ​ന്ത​ര​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ച്ചു​കൊണ്ട്‌ ദൈവ​ത്തി​ലേക്കു തിരിയണമെന്നും+ ഉള്ള സന്ദേശം ഞാൻ ആദ്യം ദമസ്‌കൊസിലുള്ളവരോടും+ പിന്നെ യരുശലേമിലുള്ളവരോടും+ യഹൂദ്യ ദേശ​മെ​ങ്ങു​മു​ള്ള​വ​രോ​ടും തുടർന്ന്‌ മറ്റു ജനതക​ളിൽപ്പെ​ട്ട​വ​രോ​ടും അറിയി​ച്ചു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക