പ്രവൃത്തികൾ 5:34 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 34 എന്നാൽ ഗമാലിയേൽ+ എന്നൊരു പരീശൻ സൻഹെദ്രിനിൽ എഴുന്നേറ്റുനിന്ന് അൽപ്പസമയത്തേക്ക് അപ്പോസ്തലന്മാരെ പുറത്ത് നിറുത്താൻ കല്പിച്ചു. എല്ലാവരും ആദരിച്ചിരുന്ന, നിയമം* പഠിപ്പിക്കുന്ന ഒരാളായിരുന്നു അദ്ദേഹം.
34 എന്നാൽ ഗമാലിയേൽ+ എന്നൊരു പരീശൻ സൻഹെദ്രിനിൽ എഴുന്നേറ്റുനിന്ന് അൽപ്പസമയത്തേക്ക് അപ്പോസ്തലന്മാരെ പുറത്ത് നിറുത്താൻ കല്പിച്ചു. എല്ലാവരും ആദരിച്ചിരുന്ന, നിയമം* പഠിപ്പിക്കുന്ന ഒരാളായിരുന്നു അദ്ദേഹം.