വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 5:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 “എന്നെ​പ്രതി ആളുകൾ നിങ്ങളെ നിന്ദിക്കുകയും+ ഉപദ്രവിക്കുകയും+ നിങ്ങ​ളെ​ക്കു​റിച്ച്‌ പല തരം അപവാദം പറയു​ക​യും ചെയ്യു​മ്പോൾ നിങ്ങൾ സന്തുഷ്ടർ.+

  • പ്രവൃത്തികൾ 16:20, 21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 അവർ അവരെ മജിസ്‌റ്റ്രേ​ട്ടു​മാ​രു​ടെ മുന്നിൽ കൊണ്ടു​വ​ന്നിട്ട്‌ പറഞ്ഞു: “ഈ മനുഷ്യർ നമ്മുടെ നഗരത്തിൽ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു;+ ജൂതന്മാ​രായ ഇവർ 21 റോമാക്കാരായ നമ്മൾ അംഗീ​ക​രി​ക്കു​ക​യോ പിൻപ​റ്റു​ക​യോ ചെയ്യരുതാത്ത* ആചാരങ്ങൾ പ്രചരി​പ്പി​ച്ചു​ന​ട​ക്കു​ന്നു.”

  • പ്രവൃത്തികൾ 17:6, 7
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അവരെ കിട്ടാ​തെ​വ​ന്ന​പ്പോൾ അവർ യാസോ​നെ​യും ചില സഹോ​ദ​ര​ന്മാ​രെ​യും നഗരാ​ധി​പ​ന്മാ​രു​ടെ അടു​ത്തേക്കു ബലമായി കൊണ്ടു​ചെന്ന്‌ ഇങ്ങനെ വിളി​ച്ചു​പ​റഞ്ഞു: “ഭൂലോ​കത്തെ കീഴ്‌മേൽ മറിച്ചവർ* ഇതാ, ഇവി​ടെ​യും എത്തിയി​രി​ക്കു​ന്നു.+ 7 യാസോൻ അവരെ സ്വീക​രിച്ച്‌ അവർക്ക്‌ ആതിഥ്യ​മ​രു​ളി. യേശു എന്ന വേറൊ​രു രാജാ​വു​ണ്ടെന്നു പറഞ്ഞ്‌ ഇവരൊ​ക്കെ സീസറി​ന്റെ നിയമ​ങ്ങളെ ധിക്കരി​ക്കു​ന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക