23സൻഹെദ്രിനെ നോക്കിക്കൊണ്ട് പൗലോസ് പറഞ്ഞു: “സഹോദരന്മാരേ, ഈ നിമിഷംവരെ ദൈവമുമ്പാകെ തികച്ചും ശുദ്ധമായ മനസ്സാക്ഷിയോടെയാണു+ ഞാൻ ജീവിച്ചിട്ടുള്ളത്.”
4 കാരണം ഞാൻ എന്തെങ്കിലും തെറ്റു ചെയ്തതായി എനിക്കു തോന്നുന്നില്ല. എന്നാൽ അതുകൊണ്ട് ഞാൻ നീതിമാനാണെന്നു വരുന്നില്ല. എന്നെ വിചാരണ ചെയ്യുന്നത് യഹോവയാണ്.*+
18 ഞങ്ങൾക്കുവേണ്ടി തുടർന്നും പ്രാർഥിക്കുക. എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു; ഞങ്ങളുടേത് ഒരു ശുദ്ധമനസ്സാക്ഷിയാണ് എന്നു ഞങ്ങൾക്ക് ഉറപ്പുണ്ട്.+