11 ഞാൻ ആരാധനയ്ക്കുവേണ്ടി യരുശലേമിൽ പോയിട്ട്+ 12 ദിവസത്തിലധികമായിട്ടില്ല. ഇക്കാര്യം അങ്ങയ്ക്കുതന്നെ അന്വേഷിച്ചറിയാവുന്നതാണ്. 12 ഞാൻ ദേവാലയത്തിൽ ആരോടെങ്കിലും തർക്കിക്കുന്നതായോ സിനഗോഗുകളിലും നഗരത്തിലും ജനക്കൂട്ടത്തെ ഇളക്കിവിടുന്നതായോ ഇവർ ആരും കണ്ടിട്ടില്ല.