34 ശിമെയോൻ അവരെ അനുഗ്രഹിച്ചുകൊണ്ട് കുഞ്ഞിന്റെ അമ്മയായ മറിയയോടു പറഞ്ഞു: “ഇസ്രായേലിൽ അനേകരുടെ വീഴ്ചയ്ക്കും എഴുന്നേൽപ്പിനും ഇവൻ കാരണമാകും.+ ഇവൻ ഒരു അടയാളവുമായിരിക്കും; ആളുകൾ ഇവന് എതിരെ സംസാരിക്കും.+ ഇതിനൊക്കെയാണ് ദൈവം ഈ കുഞ്ഞിനെ നിയോഗിച്ചിരിക്കുന്നത്.