11 എല്ലാവരും യേശു പറയുന്നതു കേട്ടുകൊണ്ടിരിക്കുകയായിരുന്നു. യരുശലേമിന് അടുത്ത് എത്തിയിരുന്നതുകൊണ്ടും ദൈവരാജ്യം പെട്ടെന്നുതന്നെ പ്രത്യക്ഷപ്പെടുമെന്നൊരു തോന്നൽ കേൾവിക്കാരുടെ മനസ്സിലുണ്ടായിരുന്നതുകൊണ്ടും+ യേശു മറ്റൊരു ദൃഷ്ടാന്തം പറഞ്ഞു: