18 ദൈവം വിളിച്ച സമയത്ത് ഒരാൾ പരിച്ഛേദനയേറ്റിട്ടുണ്ടായിരുന്നോ?*+ എങ്കിൽ അയാൾ അങ്ങനെതന്നെ കഴിയട്ടെ. ഒരാൾ അഗ്രചർമിയായിരുന്നപ്പോഴാണോ ദൈവം വിളിച്ചത്? എങ്കിൽ അയാൾ പരിച്ഛേദനയേൽക്കേണ്ട ആവശ്യമില്ല.+
8 ജനതകളിൽപ്പെട്ടവരെ ദൈവം വിശ്വാസത്തിന്റെ പേരിൽ നീതിമാന്മാരായി പ്രഖ്യാപിക്കും എന്ന കാര്യം മുൻകൂട്ടിക്കണ്ട് തിരുവെഴുത്ത് അബ്രാഹാമിനോട്, “നിന്നിലൂടെ എല്ലാ ജനതകളും അനുഗ്രഹം നേടും”+ എന്ന സന്തോഷവാർത്ത നേരത്തേതന്നെ അറിയിച്ചു.