വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 12:1-3
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹോവ അബ്രാ​മിനോ​ടു പറഞ്ഞു: “നീ നിന്റെ ദേശവും പിതൃഭവനവും* വിട്ട്‌ നിന്റെ ബന്ധുക്ക​ളിൽനിന്ന്‌ അകലെ, ഞാൻ നിന്നെ കാണി​ക്കാ​നി​രി​ക്കുന്ന ദേശ​ത്തേക്കു പോകുക.+ 2 ഞാൻ നിന്നെ ഒരു മഹാജ​ന​ത​യാ​ക്കു​ക​യും നിന്നെ അനു​ഗ്ര​ഹിച്ച്‌ നിന്റെ പേര്‌ പ്രസി​ദ്ധ​മാ​ക്കു​ക​യും ചെയ്യും; നീ ഒരു അനു​ഗ്ര​ഹ​മാ​യി​ത്തീ​രും.+ 3 നിന്നെ അനു​ഗ്ര​ഹി​ക്കു​ന്ന​വരെ ഞാൻ അനു​ഗ്ര​ഹി​ക്കും, നിന്നെ ശപിക്കു​ന്ന​വരെ ഞാൻ ശപിക്കും.+ നിന്നി​ലൂ​ടെ ഭൂമി​യി​ലെ കുടും​ബ​ങ്ങളെ​ല്ലാം ഉറപ്പാ​യും അനു​ഗ്രഹം നേടും.”*+

  • ഉൽപത്തി 17:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 നിന്റെ പേര്‌ ഇനി അബ്രാം* എന്നല്ല, അബ്രാഹാം* എന്നാകും. കാരണം ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാ​വാ​ക്കും. 6 നിന്നെ സന്താന​സ​മൃ​ദ്ധി​യു​ള്ള​വ​നാ​ക്കി വളരെ​യ​ധി​കം വർധി​പ്പി​ക്കും. നിന്നിൽനി​ന്ന്‌ ജനതകൾ രൂപംകൊ​ള്ളും; രാജാ​ക്ക​ന്മാ​രും നിന്നിൽനി​ന്ന്‌ ഉത്ഭവി​ക്കും.+

  • ഉൽപത്തി 22:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 ഞാൻ നിന്നെ ഉറപ്പാ​യും അനു​ഗ്ര​ഹി​ക്കും. നിന്റെ സന്തതിയെ* ആകാശ​ത്തി​ലെ നക്ഷത്ര​ങ്ങൾപോലെ​യും കടൽത്തീ​രത്തെ മണൽത്ത​രി​കൾപോലെ​യും വർധി​പ്പി​ക്കും.+ നിന്റെ സന്തതി* ശത്രു​ക്ക​ളു​ടെ നഗരകവാടങ്ങൾ* കൈവ​ശ​മാ​ക്കും.+ 18 നീ എന്റെ വാക്കു കേട്ടനു​സ​രി​ച്ച​തുകൊണ്ട്‌ നിന്റെ സന്തതിയിലൂടെ*+ ഭൂമി​യി​ലെ സകല ജനതക​ളും അനു​ഗ്രഹം നേടും.’”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക