-
റോമർ 3:21, 22വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
21 എന്നാൽ നിയമവും പ്രവാചകന്മാരും സാക്ഷ്യപ്പെടുത്തുന്നതുപോലെ+ നിയമം കൂടാതെതന്നെ ഇപ്പോൾ ദൈവത്തിന്റെ നീതി വെളിപ്പെട്ടിരിക്കുന്നു.+ 22 അതെ, വിശ്വസിക്കുന്ന എല്ലാവർക്കുംവേണ്ടി യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ ദൈവനീതി വെളിപ്പെട്ടിരിക്കുന്നു. കാരണം ദൈവത്തിന്റെ മുമ്പാകെ ആർക്കും ഒരു വ്യത്യാസവുമില്ല.+
-