വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 2:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 എന്നാൽ ശരി​തെ​റ്റു​കളെ​ക്കു​റി​ച്ചുള്ള അറിവി​ന്റെ മരത്തിൽനി​ന്ന്‌ തിന്നരു​ത്‌, അതിൽനി​ന്ന്‌ തിന്നുന്ന ദിവസം നീ നിശ്ചയ​മാ​യും മരിക്കും.”+

  • ഉൽപത്തി 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 അങ്ങനെ, ആ മരം കാഴ്‌ച​യ്‌ക്കു മനോ​ഹ​ര​വും അതിലെ പഴം തിന്നാൻ നല്ലതും ആണെന്നു സ്‌ത്രീ കണ്ടു. അതെ, ആ മരം കാണാൻ നല്ല ഭംഗി​യാ​യി​രു​ന്നു. സ്‌ത്രീ അതിന്റെ പഴം പറിച്ച്‌ തിന്നു.+ പിന്നീട്‌, ഭർത്താ​വിനോ​ടു​കൂടെ​യാ​യി​രു​ന്നപ്പോൾ ഭർത്താ​വി​നും കുറച്ച്‌ കൊടു​ത്തു; ഭർത്താ​വും തിന്നു.+

  • ഉൽപത്തി 3:19
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 19 നിന്നെ എടുത്തി​രി​ക്കുന്ന നിലത്ത്‌+ നീ തിരികെ ചേരു​ന്ന​തു​വരെ വിയർത്ത മുഖ​ത്തോ​ടെ നീ ആഹാരം കഴിക്കും. നീ പൊടി​യാണ്‌, പൊടി​യിലേക്കു തിരികെ ചേരും.”+

  • 1 കൊരിന്ത്യർ 15:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഒരു മനുഷ്യ​നി​ലൂ​ടെ മരണം വന്നതുപോലെ+ മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​വും ഒരു മനുഷ്യ​നി​ലൂടെ​യാണ്‌ വരുന്നത്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക