റോമർ 1:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 അവർ വ്യാജമായതിനുവേണ്ടി ദൈവത്തിന്റെ സത്യം ഉപേക്ഷിച്ചു. സ്രഷ്ടാവിനു പകരം സൃഷ്ടിയെ സേവിച്ച് പൂജിച്ചു.* സ്രഷ്ടാവോ എന്നെന്നും വാഴ്ത്തപ്പെടുന്നവൻ. ആമേൻ.
25 അവർ വ്യാജമായതിനുവേണ്ടി ദൈവത്തിന്റെ സത്യം ഉപേക്ഷിച്ചു. സ്രഷ്ടാവിനു പകരം സൃഷ്ടിയെ സേവിച്ച് പൂജിച്ചു.* സ്രഷ്ടാവോ എന്നെന്നും വാഴ്ത്തപ്പെടുന്നവൻ. ആമേൻ.