2 കൊരിന്ത്യർ 11:2 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 2 നിങ്ങളുടെ കാര്യത്തിൽ ഞാൻ ദൈവികമായ എരിവോടെ* എരിയുന്നു. കാരണം ക്രിസ്‌തു എന്ന ഏകഭർത്താവിന്റെ കൈയിൽ നിങ്ങളെ ഒരു നിർമലകന്യകയായി* ഏൽപ്പിക്കാൻ ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം നടത്തിയതു ഞാനാണ്.+
2 നിങ്ങളുടെ കാര്യത്തിൽ ഞാൻ ദൈവികമായ എരിവോടെ* എരിയുന്നു. കാരണം ക്രിസ്‌തു എന്ന ഏകഭർത്താവിന്റെ കൈയിൽ നിങ്ങളെ ഒരു നിർമലകന്യകയായി* ഏൽപ്പിക്കാൻ ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം നടത്തിയതു ഞാനാണ്.+