വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 19:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അവർ ലോത്തി​നോ​ട്‌ ഇങ്ങനെ വിളി​ച്ചു​പ​റ​ഞ്ഞുകൊ​ണ്ടി​രു​ന്നു: “നിന്റെ വീട്ടിൽ രാത്രി​ത​ങ്ങാൻ വന്ന പുരു​ഷ​ന്മാർ എവിടെ? അവരെ പുറത്ത്‌ കൊണ്ടു​വരൂ. ഞങ്ങൾക്ക്‌ അവരു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടണം; അവരെ വിട്ടു​തരൂ.”+

  • ലേവ്യ 18:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “‘സ്‌ത്രീ​യുടെ​കൂ​ടെ കിടക്കു​ന്ന​തുപോ​ലെ ഒരു പുരു​ഷന്റെ​കൂ​ടെ കിടക്ക​രുത്‌.+ അതു ഹീനമായ പ്രവൃ​ത്തി​യാണ്‌.

  • ലേവ്യ 20:13
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 “‘ഒരാൾ സ്‌ത്രീ​യുടെ​കൂ​ടെ എന്നപോ​ലെ പുരു​ഷന്റെ​കൂ​ടെ കിടന്നാൽ രണ്ടു പേരും കാണി​ച്ചതു മഹാവൃ​ത്തികേ​ടാണ്‌.+ അവരെ ഒരു കാരണ​വ​ശാ​ലും ജീവ​നോ​ടെ വെക്കരു​ത്‌. അവർതന്നെ​യാണ്‌ അവരുടെ രക്തത്തിന്‌ ഉത്തരവാ​ദി​കൾ.

  • 1 കൊരിന്ത്യർ 6:9, 10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 9 അന്യായം കാണി​ക്കു​ന്നവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ലെന്നു നിങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടേ?+ വഞ്ചിക്കപ്പെ​ട​രുത്‌.* അധാർമികപ്രവൃത്തികൾ* ചെയ്യു​ന്നവർ,+ വിഗ്ര​ഹാ​രാ​ധകർ,+ വ്യഭി​ചാ​രി​കൾ,+ സ്വവർഗ​ര​തി​ക്കു വഴങ്ങിക്കൊ​ടു​ക്കു​ന്നവർ,+ സ്വവർഗ​ര​തി​ക്കാർ,*+ 10 കള്ളന്മാർ, അത്യാഗ്ര​ഹി​കൾ,+ കുടി​യ​ന്മാർ,+ അധി​ക്ഷേ​പി​ക്കു​ന്നവർ,* പിടിച്ചുപറിക്കാർ* എന്നിവർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കില്ല.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക