1 കൊരിന്ത്യർ 15:53 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 53 ഈ നശ്വരമായത് അനശ്വരതയെയും+ മർത്യമായത് അമർത്യതയെയും ധരിക്കും.+ വെളിപാട് 3:21 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 21 ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് പിതാവിന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഇരുത്തും.+
21 ഞാൻ വിജയം വരിച്ച് എന്റെ പിതാവിനോടൊത്ത് പിതാവിന്റെ സിംഹാസനത്തിൽ ഇരുന്നതുപോലെ,+ ജയിക്കുന്നവനെ+ ഞാൻ എന്നോടൊത്ത് എന്റെ സിംഹാസനത്തിൽ ഇരുത്തും.+