25 യേശുവിന്റെ രക്തത്തിൽ വിശ്വസിക്കുന്നവർക്കു+ ദൈവവുമായി സമാധാനത്തിലാകാൻ+ ദൈവം യേശുവിനെ ഒരു യാഗമായി നൽകി. ദൈവം അങ്ങനെ ചെയ്‌തത്, താൻ സംയമനത്തോടെ കാത്തിരുന്ന മുൻകാലങ്ങളിൽ ആളുകളുടെ പാപങ്ങൾ ക്ഷമിച്ചതു തന്റെ ഭാഗത്തെ നീതിയാണെന്നു വരേണ്ടതിനും