യശയ്യ 50:8 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 8 എന്നെ നീതിമാനായി പ്രഖ്യാപിക്കുന്നവൻ എന്റെ അരികിലുണ്ട്. പിന്നെ ആർക്ക് എന്റെ മേൽ കുറ്റം ചുമത്താനാകും?*+ വരൂ! നമുക്കു മുഖാമുഖം നിൽക്കാം. എനിക്ക് എതിരെ പരാതിയുള്ളത് ആർക്കാണ്? അവൻ എന്റെ അടുത്ത് വരട്ടെ.
8 എന്നെ നീതിമാനായി പ്രഖ്യാപിക്കുന്നവൻ എന്റെ അരികിലുണ്ട്. പിന്നെ ആർക്ക് എന്റെ മേൽ കുറ്റം ചുമത്താനാകും?*+ വരൂ! നമുക്കു മുഖാമുഖം നിൽക്കാം. എനിക്ക് എതിരെ പരാതിയുള്ളത് ആർക്കാണ്? അവൻ എന്റെ അടുത്ത് വരട്ടെ.