25 അതുകൊണ്ട് തന്നിലൂടെ ദൈവത്തെ സമീപിക്കുന്നവരെ പൂർണമായി രക്ഷിക്കാൻ യേശു പ്രാപ്തനാണ്; അവർക്കുവേണ്ടി അപേക്ഷിക്കാൻ യേശു എന്നും ജീവനോടെയുണ്ട്.+
2എന്റെ കുഞ്ഞുങ്ങളേ, നിങ്ങൾ പാപം ചെയ്യാതിരിക്കാനാണു ഞാൻ ഇക്കാര്യങ്ങൾ നിങ്ങൾക്ക് എഴുതുന്നത്. എന്നാൽ ആരെങ്കിലും ഒരു പാപം ചെയ്തുപോയാൽ പിതാവിന്റെ അടുത്ത് നമുക്കൊരു സഹായിയുണ്ട്,* നീതിമാനായ യേശുക്രിസ്തു.+