വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 3:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 നിങ്ങൾ പ്രവാ​ച​ക​ന്മാ​രു​ടെ​യും, ദൈവം നിങ്ങളു​ടെ പൂർവി​ക​രോ​ടു ചെയ്‌ത ഉടമ്പടി​യു​ടെ​യും മക്കളാണ്‌.+ ‘നിന്റെ സന്തതി​യി​ലൂ​ടെ ഭൂമി​യി​ലെ സകല കുടും​ബ​ങ്ങ​ളും അനു​ഗ്രഹം നേടും’+ എന്നു ദൈവം അബ്രാ​ഹാ​മി​നോട്‌ ഉടമ്പടി ചെയ്‌തി​രു​ന്ന​ല്ലോ.

  • പ്രവൃത്തികൾ 7:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 “ദൈവം അബ്രാ​ഹാ​മി​നു പരിച്ഛേദനയുടെ* ഉടമ്പടി​യും നൽകി.+ അങ്ങനെ അബ്രാ​ഹാം യിസ്‌ഹാക്ക്‌+ ജനിച്ച​തി​ന്റെ എട്ടാം ദിവസം യിസ്‌ഹാ​ക്കി​നെ പരി​ച്ഛേദന ചെയ്‌തു.+ യിസ്‌ഹാ​ക്കി​നു യാക്കോ​ബും യാക്കോ​ബിന്‌ 12 ഗോത്രപിതാക്കന്മാരും* ജനിച്ചു.*

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക