പ്രവൃത്തികൾ 26:7 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 7 ഇതേ വാഗ്ദാനം നിറവേറുന്നതു കാണാമെന്ന പ്രത്യാശയോടെയാണു ഞങ്ങളുടെ 12 ഗോത്രങ്ങൾ രാവും പകലും ഉത്സാഹത്തോടെ ദൈവത്തെ സേവിക്കുന്നത്.* ഈ പ്രത്യാശ കാരണമാണു രാജാവേ, ജൂതന്മാർ എനിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.+ എബ്രായർ 9:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 ആദ്യത്തെ ഉടമ്പടിയിൽ വിശുദ്ധസേവനത്തോടു ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥകളുണ്ടായിരുന്നു. ഉടമ്പടിയുടെ ഭാഗമായി ഭൂമിയിൽ ഒരു വിശുദ്ധമന്ദിരവുമുണ്ടായിരുന്നു.+
7 ഇതേ വാഗ്ദാനം നിറവേറുന്നതു കാണാമെന്ന പ്രത്യാശയോടെയാണു ഞങ്ങളുടെ 12 ഗോത്രങ്ങൾ രാവും പകലും ഉത്സാഹത്തോടെ ദൈവത്തെ സേവിക്കുന്നത്.* ഈ പ്രത്യാശ കാരണമാണു രാജാവേ, ജൂതന്മാർ എനിക്ക് എതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്.+
9 ആദ്യത്തെ ഉടമ്പടിയിൽ വിശുദ്ധസേവനത്തോടു ബന്ധപ്പെട്ട നിയമപരമായ വ്യവസ്ഥകളുണ്ടായിരുന്നു. ഉടമ്പടിയുടെ ഭാഗമായി ഭൂമിയിൽ ഒരു വിശുദ്ധമന്ദിരവുമുണ്ടായിരുന്നു.+