വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മത്തായി 5:17
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 “നിയമത്തെയോ* പ്രവാ​ച​ക​ന്മാ​രു​ടെ വാക്കു​കളെ​യോ നീക്കി​ക്ക​ള​യാ​നാ​ണു ഞാൻ വന്നതെന്നു വിചാ​രി​ക്ക​രുത്‌; നീക്കി​ക്ക​ള​യാ​നല്ല, നിവർത്തിക്കാനാണു+ ഞാൻ വന്നത്‌.

  • റോമർ 7:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 ഇപ്പോഴോ, നമ്മളെ ബന്ധനത്തി​ലാ​ക്കി​യി​രുന്ന നിയമം സംബന്ധി​ച്ച്‌ നമ്മൾ മരിച്ച​തു​കൊണ്ട്‌ നമ്മൾ നിയമ​ത്തിൽനിന്ന്‌ സ്വത​ന്ത്ര​രാ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.+ എഴുത​പ്പെട്ട നിയമ​സം​ഹി​ത​യാൽ പഴയ വിധത്തി​ലല്ല,+ ദൈവാ​ത്മാ​വി​നാൽ പുതി​യൊ​രു വിധത്തിൽ അടിമകളായിരിക്കാൻവേണ്ടിയാണ്‌+ ഇതു സംഭവി​ച്ചത്‌.

  • എഫെസ്യർ 2:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 ശത്രുതയ്‌ക്ക്‌ ഇടയാ​ക്കി​യി​രുന്ന ചട്ടങ്ങളുടെ​യും കല്‌പ​ന​ക​ളുടെ​യും നിയമത്തെ* ക്രിസ്‌തു തന്റെ ശരീരം​കൊ​ണ്ട്‌ നീക്കം ചെയ്‌തു. രണ്ടു കൂട്ട​രെ​യും തന്നോടു യോജി​പ്പി​ലാ​ക്കി ഒരു പുതിയ മനുഷ്യനെ+ സൃഷ്ടി​ക്കാ​നും സമാധാ​നം ഉണ്ടാക്കാ​നും

  • കൊലോസ്യർ 2:13, 14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 13 അഗ്രചർമികളായിരുന്നതുകൊണ്ടും സ്വന്തം പിഴവു​കൾകൊ​ണ്ടും നിങ്ങൾ മരിച്ച​വ​രാ​യി​രുന്നെ​ങ്കി​ലും ദൈവം നിങ്ങളെ ക്രിസ്‌തു​വിന്റെ​കൂ​ടെ ജീവി​പ്പി​ച്ചു.+ ദൈവം ദയാപു​ര​സ്സരം നമ്മുടെ എല്ലാ പിഴവു​ക​ളും ക്ഷമിച്ചു.+ 14 നമുക്കെതിരെ നില​കൊണ്ട, ചട്ടങ്ങൾ നിറഞ്ഞ+ ലിഖിതനിയമത്തെ+ ദൈവം മായ്‌ച്ചു​ക​ളഞ്ഞു.+ ദൈവം അതിനെ ദണ്ഡനസ്‌തംഭത്തിൽ* തറച്ച്‌ നമ്മുടെ വഴിയിൽനി​ന്ന്‌ നീക്കി​ക്ക​ളഞ്ഞു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക