-
യശയ്യ 59:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 “സീയോനിലേക്കു വീണ്ടെടുപ്പുകാരൻ+ വരും,+
ലംഘനങ്ങൾ വിട്ടുമാറിയ,+ യാക്കോബിന്റെ വംശജരുടെ അടുത്തേക്ക് അവൻ വരും” എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
21 “അവരോടുള്ള എന്റെ ഉടമ്പടി ഇതാണ്”+ എന്ന് യഹോവ പറയുന്നു. “നിന്നിലുള്ള എന്റെ ആത്മാവും നിന്റെ വായിൽ ഞാൻ വെച്ചിരിക്കുന്ന എന്റെ വാക്കുകളും നീങ്ങിപ്പോകില്ല. അവ നിന്റെ വായിൽനിന്നോ നിന്റെ മക്കളുടെ വായിൽനിന്നോ കൊച്ചുമക്കളുടെ വായിൽനിന്നോ മാറിപ്പോകില്ല” എന്ന് യഹോവ പറയുന്നു. “ഇന്നുമുതൽ എന്നെന്നും അത് അവിടെയുണ്ടായിരിക്കും.”
-