യശയ്യ 40:13 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 13 യഹോവയുടെ ആത്മാവിനെ അളന്ന് തിട്ടപ്പെടുത്താൻ* ആർക്കു കഴിയും?ദൈവത്തിന്റെ ഉപദേശകനായി ദൈവത്തിനു മാർഗദർശനം നൽകാൻ ആർക്കാകും?+ ദാനിയേൽ 4:35 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 35 ഭൂവാസികളൊന്നും തിരുമുന്നിൽ ഒന്നുമല്ല. സ്വർഗീയസൈന്യത്തോടും ഭൂവാസികളോടും ദൈവം തനിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നു. ദൈവത്തെ തടയാനോ+ ‘എന്താണ് ഈ ചെയ്‌തത്’+ എന്നു ദൈവത്തോടു ചോദിക്കാനോ ആർക്കുമാകില്ല.
13 യഹോവയുടെ ആത്മാവിനെ അളന്ന് തിട്ടപ്പെടുത്താൻ* ആർക്കു കഴിയും?ദൈവത്തിന്റെ ഉപദേശകനായി ദൈവത്തിനു മാർഗദർശനം നൽകാൻ ആർക്കാകും?+
35 ഭൂവാസികളൊന്നും തിരുമുന്നിൽ ഒന്നുമല്ല. സ്വർഗീയസൈന്യത്തോടും ഭൂവാസികളോടും ദൈവം തനിക്ക് ഇഷ്ടമുള്ളതു ചെയ്യുന്നു. ദൈവത്തെ തടയാനോ+ ‘എന്താണ് ഈ ചെയ്‌തത്’+ എന്നു ദൈവത്തോടു ചോദിക്കാനോ ആർക്കുമാകില്ല.