13 നിങ്ങളുടെ ശരീരങ്ങളെ അനീതിയുടെ ആയുധങ്ങളായി പാപത്തിനു സമർപ്പിക്കുന്നതിനു പകരം മരിച്ചവരിൽനിന്ന് ജീവനിലേക്കു വന്നവരായി നിങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിക്കുക. നിങ്ങളുടെ ശരീരങ്ങളെ നീതിയുടെ ആയുധങ്ങളായി ദൈവത്തിനു സമർപ്പിക്കുക.+