എഫെസ്യർ 4:23, 24 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 നിങ്ങളുടെ ചിന്താരീതി*+ പുതുക്കിക്കൊണ്ടേയിരിക്കുക. 24 കൂടാതെ ശരിയായ നീതിക്കും വിശ്വസ്തതയ്ക്കും ചേർച്ചയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കുകയും വേണം.+
23 നിങ്ങളുടെ ചിന്താരീതി*+ പുതുക്കിക്കൊണ്ടേയിരിക്കുക. 24 കൂടാതെ ശരിയായ നീതിക്കും വിശ്വസ്തതയ്ക്കും ചേർച്ചയിൽ ദൈവത്തിന്റെ ഇഷ്ടമനുസരിച്ച് സൃഷ്ടിച്ചിരിക്കുന്ന പുതിയ വ്യക്തിത്വം ധരിക്കുകയും വേണം.+