1 തിമൊഥെയൊസ് 1:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, കാപട്യമില്ലാത്ത വിശ്വാസം+ എന്നിവയിൽനിന്ന് ഉളവാകുന്ന സ്‌നേഹം+ നമുക്കെല്ലാമുണ്ടായിരിക്കണം. അതിനുവേണ്ടിയാണ് ഞാൻ ഇങ്ങനെയൊരു നിർദേശം* തരുന്നത്. യാക്കോബ് 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്;+ പിന്നെ അതു സമാധാനപരവും+ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും*+ അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്ഫലങ്ങളും നിറഞ്ഞതും+ ആണ്; അതു പക്ഷപാതവും+ കാപട്യവും ഇല്ലാത്തതാണ്.+ 1 പത്രോസ് 1:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 സത്യത്തോടുള്ള അനുസരണത്തിലൂടെ സ്വയം ശുദ്ധീകരിച്ച നിങ്ങളുടെ സഹോദരപ്രിയം കാപട്യമില്ലാത്തതാണ്.+ അതുകൊണ്ട് പരസ്‌പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക.+
5 ശുദ്ധമായ ഹൃദയം, നല്ല മനസ്സാക്ഷി, കാപട്യമില്ലാത്ത വിശ്വാസം+ എന്നിവയിൽനിന്ന് ഉളവാകുന്ന സ്‌നേഹം+ നമുക്കെല്ലാമുണ്ടായിരിക്കണം. അതിനുവേണ്ടിയാണ് ഞാൻ ഇങ്ങനെയൊരു നിർദേശം* തരുന്നത്.
17 എന്നാൽ ഉയരത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമതു ശുദ്ധമാണ്;+ പിന്നെ അതു സമാധാനപരവും+ വിട്ടുവീഴ്ച ചെയ്യാൻ മനസ്സുള്ളതും*+ അനുസരിക്കാൻ ഒരുക്കമുള്ളതും കരുണയും സത്ഫലങ്ങളും നിറഞ്ഞതും+ ആണ്; അതു പക്ഷപാതവും+ കാപട്യവും ഇല്ലാത്തതാണ്.+
22 സത്യത്തോടുള്ള അനുസരണത്തിലൂടെ സ്വയം ശുദ്ധീകരിച്ച നിങ്ങളുടെ സഹോദരപ്രിയം കാപട്യമില്ലാത്തതാണ്.+ അതുകൊണ്ട് പരസ്‌പരം ഹൃദയപൂർവം ഗാഢമായി സ്നേഹിക്കുക.+