റോമർ 6:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 എന്നാൽ പാപത്തിൽനിന്ന് സ്വതന്ത്രരായി ഇപ്പോൾ ദൈവത്തിന്റെ അടിമകളായിത്തീർന്നിരിക്കുന്ന നിങ്ങൾ വിശുദ്ധി എന്ന ഫലം പുറപ്പെടുവിക്കുന്നു.+ അതിന്റെ അവസാനമോ നിത്യജീവനും.+
22 എന്നാൽ പാപത്തിൽനിന്ന് സ്വതന്ത്രരായി ഇപ്പോൾ ദൈവത്തിന്റെ അടിമകളായിത്തീർന്നിരിക്കുന്ന നിങ്ങൾ വിശുദ്ധി എന്ന ഫലം പുറപ്പെടുവിക്കുന്നു.+ അതിന്റെ അവസാനമോ നിത്യജീവനും.+