എഫെസ്യർ 5:10, 11 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 കർത്താവിനു സ്വീകാര്യമായത് എന്താണെന്ന് എപ്പോഴും ഉറപ്പുവരുത്തണം.+ 11 ഇരുട്ടിന്റെ പ്രവൃത്തികളിൽ ഇനി പങ്കുചേരരുത്.+ അവകൊണ്ട് പ്രയോജനമില്ലല്ലോ. പകരം, അവയുടെ തനിനിറം വെളിച്ചത്താക്കുകയാണു വേണ്ടത്.
10 കർത്താവിനു സ്വീകാര്യമായത് എന്താണെന്ന് എപ്പോഴും ഉറപ്പുവരുത്തണം.+ 11 ഇരുട്ടിന്റെ പ്രവൃത്തികളിൽ ഇനി പങ്കുചേരരുത്.+ അവകൊണ്ട് പ്രയോജനമില്ലല്ലോ. പകരം, അവയുടെ തനിനിറം വെളിച്ചത്താക്കുകയാണു വേണ്ടത്.