-
2 കൊരിന്ത്യർ 12:20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഞാൻ വരുമ്പോൾ എനിക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ നിങ്ങളെ കാണുകയും നിങ്ങൾക്ക് ഇഷ്ടമില്ലാത്ത വിധത്തിൽ നിങ്ങൾ എന്നെ കാണുകയും ചെയ്യുമോ എന്നാണ് എന്റെ പേടി. കലഹം, അസൂയ, കോപംകൊണ്ട് പൊട്ടിത്തെറിക്കൽ, അഭിപ്രായഭിന്നത, ഏഷണി, കുശുകുശുപ്പ്,* അഹങ്കാരം, കുഴഞ്ഞുമറിഞ്ഞ അവസ്ഥ ഇതൊക്കെയായിരിക്കുമോ നിങ്ങൾക്കിടയിൽ കാണുക എന്നു ഞാൻ ഭയക്കുന്നു.
-