വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 1 തെസ്സലോനിക്യർ 5:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നമ്മൾ ഉണർന്നി​രി​ക്കു​ക​യോ ഉറങ്ങുകയോ* ആണെങ്കി​ലും ക്രിസ്‌തു​വിന്റെ​കൂ​ടെ ജീവിക്കാൻവേണ്ടിയാണു+ ക്രിസ്‌തു നമുക്കു​വേണ്ടി മരിച്ചത്‌.+

  • വെളിപാട്‌ 1:17, 18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 17 അദ്ദേഹത്തെ കണ്ടിട്ട്‌ ഞാൻ മരിച്ച​വനെപ്പോ​ലെ അദ്ദേഹ​ത്തി​ന്റെ കാൽക്കൽ വീണു.

      അദ്ദേഹം വലതു​കൈ എന്റെ മേൽ വെച്ചു​കൊ​ണ്ട്‌ പറഞ്ഞു: “പേടി​ക്കേണ്ടാ. ഞാൻ ആദ്യനും+ അന്ത്യനും+ 18 ജീവിക്കുന്നവനും ആണ്‌.+ ഞാൻ മരിച്ച​വ​നാ​യി​രു​ന്നു.+ എന്നാൽ ഇപ്പോൾ ഇതാ ജീവി​ച്ചി​രി​ക്കു​ന്നു, ഞാൻ എന്നു​മെന്നേ​ക്കും ജീവി​ച്ചി​രി​ക്കും.+ മരണത്തിന്റെ​യും ശവക്കുഴിയുടെയും* താക്കോ​ലു​കൾ എന്റെ കൈയി​ലുണ്ട്‌.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക