യശയ്യ 49:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 തല ഉയർത്തി ചുറ്റും നോക്കുക! അവരെല്ലാം ഒരുമിച്ചുകൂടുന്നു.+ അവർ നിന്റെ അടുത്തേക്കു വരുന്നു, യഹോവ പ്രഖ്യാപിക്കുന്നു:“ഞാനാണെ, നീ അവരെയെല്ലാം ആഭരണംപോലെ അണിയും,ഒരു മണവാട്ടിയെപ്പോലെ നീ അവരെയെല്ലാം ധരിക്കും.
18 തല ഉയർത്തി ചുറ്റും നോക്കുക! അവരെല്ലാം ഒരുമിച്ചുകൂടുന്നു.+ അവർ നിന്റെ അടുത്തേക്കു വരുന്നു, യഹോവ പ്രഖ്യാപിക്കുന്നു:“ഞാനാണെ, നീ അവരെയെല്ലാം ആഭരണംപോലെ അണിയും,ഒരു മണവാട്ടിയെപ്പോലെ നീ അവരെയെല്ലാം ധരിക്കും.