സങ്കീർത്തനം 119:49, 50 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 49 ഈ ദാസനോടുള്ള അങ്ങയുടെ വാക്ക്* ഓർക്കേണമേ;അതിലൂടെയല്ലോ അങ്ങ് എനിക്കു പ്രത്യാശ പകരുന്നത്. 50 കഷ്ടതയിൽ എനിക്കുള്ള ആശ്വാസം ഇതാണ്;+അങ്ങയുടെ വചനമാണല്ലോ എന്നെ ജീവനോടെ കാത്തത്. എബ്രായർ 3:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 എന്നാൽ ക്രിസ്‌തു വിശ്വസ്തനായ പുത്രനെന്ന+ നിലയിലാണു ദൈവഭവനത്തിന്റെ അധികാരിയായിരുന്നത്. സംസാരിക്കാനുള്ള ധൈര്യവും നമ്മുടെ അഭിമാനമായ പ്രത്യാശയും അവസാനത്തോളം മുറുകെ പിടിക്കുമെങ്കിൽ നമ്മൾതന്നെയാണു ദൈവഭവനം.+ 1 പത്രോസ് 1:10 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 10 നിങ്ങൾക്കു കിട്ടാനിരുന്ന അനർഹദയയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് ഉത്സാഹത്തോടെ അന്വേഷിക്കുകയും സൂക്ഷ്മതയോടെ പരിശോധിക്കുകയും ചെയ്തിരുന്നു.+
49 ഈ ദാസനോടുള്ള അങ്ങയുടെ വാക്ക്* ഓർക്കേണമേ;അതിലൂടെയല്ലോ അങ്ങ് എനിക്കു പ്രത്യാശ പകരുന്നത്. 50 കഷ്ടതയിൽ എനിക്കുള്ള ആശ്വാസം ഇതാണ്;+അങ്ങയുടെ വചനമാണല്ലോ എന്നെ ജീവനോടെ കാത്തത്.
6 എന്നാൽ ക്രിസ്‌തു വിശ്വസ്തനായ പുത്രനെന്ന+ നിലയിലാണു ദൈവഭവനത്തിന്റെ അധികാരിയായിരുന്നത്. സംസാരിക്കാനുള്ള ധൈര്യവും നമ്മുടെ അഭിമാനമായ പ്രത്യാശയും അവസാനത്തോളം മുറുകെ പിടിക്കുമെങ്കിൽ നമ്മൾതന്നെയാണു ദൈവഭവനം.+
10 നിങ്ങൾക്കു കിട്ടാനിരുന്ന അനർഹദയയെക്കുറിച്ച് പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെക്കുറിച്ച് ഉത്സാഹത്തോടെ അന്വേഷിക്കുകയും സൂക്ഷ്മതയോടെ പരിശോധിക്കുകയും ചെയ്തിരുന്നു.+