വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • യോഹന്നാൻ 5:44
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 44 ഏകദൈവത്തിൽനിന്ന്‌ പ്രശംസ നേടാൻ ശ്രമി​ക്കു​ന്ന​തി​നു പകരം മനുഷ്യ​രിൽനിന്ന്‌ പ്രശംസ നേടാൻ ശ്രമി​ക്കുന്ന നിങ്ങൾക്ക്‌ എങ്ങനെ എന്നെ വിശ്വ​സി​ക്കാൻ കഴിയും?+

  • 1 കൊരിന്ത്യർ 4:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അതുകൊണ്ട്‌ നിശ്ചയി​ച്ചി​രി​ക്കുന്ന സമയമാ​കു​ന്ന​തു​വരെ, അതായത്‌ കർത്താവ്‌ വരുന്ന​തു​വരെ, വിധി​ക്ക​രുത്‌.+ ദൈവം ഇരുട്ടി​ന്റെ രഹസ്യങ്ങൾ വെളി​ച്ച​ത്താ​ക്കി ഹൃദയ​ത്തി​ലെ ചിന്തകൾ പരസ്യ​മാ​ക്കും. അപ്പോൾ, അർഹി​ക്കുന്ന പ്രശംസ ഓരോ​രു​ത്തർക്കും ദൈവ​ത്തിൽനിന്ന്‌ കിട്ടും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക