യാക്കോബ് 1:12 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 12 പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.+ തന്നെ എപ്പോഴും സ്നേഹിക്കുന്നവർക്ക് യഹോവ* വാഗ്ദാനം ചെയ്തിരിക്കുന്ന ജീവകിരീടം,+ പരീക്ഷണങ്ങളിൽ വിജയിക്കുന്നവർക്കു ലഭിക്കും.+
12 പരീക്ഷണങ്ങൾ ഉണ്ടാകുമ്പോൾ സഹിച്ചുനിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.+ തന്നെ എപ്പോഴും സ്നേഹിക്കുന്നവർക്ക് യഹോവ* വാഗ്ദാനം ചെയ്തിരിക്കുന്ന ജീവകിരീടം,+ പരീക്ഷണങ്ങളിൽ വിജയിക്കുന്നവർക്കു ലഭിക്കും.+