വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • സംഖ്യ 20:11
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 11 പിന്നെ മോശ കൈ ഉയർത്തി തന്റെ വടി​കൊണ്ട്‌ പാറയിൽ രണ്ടു തവണ അടിച്ചു, പാറയിൽനി​ന്ന്‌ ധാരാളം വെള്ളം ഒഴുകാൻതു​ടങ്ങി. ജനവും അവരുടെ മൃഗങ്ങ​ളും അതിൽനി​ന്ന്‌ കുടിച്ചു.+

  • യോഹന്നാൻ 4:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 അപ്പോൾ യേശു സ്‌ത്രീയോ​ടു പറഞ്ഞു: “ദൈവം സൗജന്യ​മാ​യി തരുന്ന സമ്മാനം+ എന്താ​ണെ​ന്നും ‘കുടി​ക്കാൻ കുറച്ച്‌ വെള്ളം തരാമോ’ എന്നു ചോദി​ക്കു​ന്നത്‌ ആരാ​ണെ​ന്നും നിനക്ക്‌ അറിയാ​മാ​യി​രുന്നെ​ങ്കിൽ നീ അയാ​ളോ​ടു ചോദി​ക്കു​ക​യും അയാൾ നിനക്കു ജീവജലം തരുക​യും ചെയ്‌തേനേ.”+

  • യോഹന്നാൻ 4:25
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 സ്‌ത്രീ യേശു​വിനോ​ടു പറഞ്ഞു: “ക്രിസ്‌തു എന്നു വിളി​ക്കപ്പെ​ടുന്ന മിശിഹ വരു​മെന്ന്‌ എനിക്ക്‌ അറിയാം. ക്രിസ്‌തു വരു​മ്പോൾ ഞങ്ങൾക്ക്‌ എല്ലാം വ്യക്തമാ​ക്കി​ത്ത​രും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക