ഫിലിപ്പിയർ 3:17 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 17 സഹോദരങ്ങളേ, നിങ്ങളെല്ലാം ഒരുപോലെ എന്റെ അനുകാരികളാകുക.+ ഞങ്ങൾ നിങ്ങൾക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് ജീവിക്കുന്നവരെയും കണ്ടുപഠിക്കുക. 2 തെസ്സലോനിക്യർ 3:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 സഹായം സ്വീകരിക്കാൻ ഞങ്ങൾക്ക് അവകാശമില്ലാഞ്ഞിട്ടല്ല,+ നിങ്ങൾക്ക് അനുകരിക്കാൻ ഒരു മാതൃക വെക്കാനാണു ഞങ്ങൾ അങ്ങനെ ചെയ്‌തത്.+
17 സഹോദരങ്ങളേ, നിങ്ങളെല്ലാം ഒരുപോലെ എന്റെ അനുകാരികളാകുക.+ ഞങ്ങൾ നിങ്ങൾക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച് ജീവിക്കുന്നവരെയും കണ്ടുപഠിക്കുക.
9 സഹായം സ്വീകരിക്കാൻ ഞങ്ങൾക്ക് അവകാശമില്ലാഞ്ഞിട്ടല്ല,+ നിങ്ങൾക്ക് അനുകരിക്കാൻ ഒരു മാതൃക വെക്കാനാണു ഞങ്ങൾ അങ്ങനെ ചെയ്‌തത്.+