എഫെസ്യർ 5:23 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 23 കാരണം സഭയെന്ന ശരീരത്തിന്റെ രക്ഷകനായ ക്രിസ്‌തു സഭയുടെ തലയായിരിക്കുന്നതുപോലെ+ ഭർത്താവ് ഭാര്യയുടെ തലയാണ്.+ 1 പത്രോസ് 3:1 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 3 അതുപോലെ ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക.+ അവരിൽ ആരെങ്കിലും ദൈവവചനം അനുസരിക്കാത്തവരാണെങ്കിൽ ഒരു വാക്കും കൂടാതെ നിങ്ങളുടെ പെരുമാറ്റത്താൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.+
23 കാരണം സഭയെന്ന ശരീരത്തിന്റെ രക്ഷകനായ ക്രിസ്‌തു സഭയുടെ തലയായിരിക്കുന്നതുപോലെ+ ഭർത്താവ് ഭാര്യയുടെ തലയാണ്.+
3 അതുപോലെ ഭാര്യമാരേ, നിങ്ങളുടെ ഭർത്താക്കന്മാർക്കു കീഴ്പെട്ടിരിക്കുക.+ അവരിൽ ആരെങ്കിലും ദൈവവചനം അനുസരിക്കാത്തവരാണെങ്കിൽ ഒരു വാക്കും കൂടാതെ നിങ്ങളുടെ പെരുമാറ്റത്താൽ വിശ്വാസികളായിത്തീരാൻ ഇടവന്നേക്കാം.+