21 അതുകൊണ്ട് യഹോവ മനുഷ്യന് ഒരു ഗാഢനിദ്ര വരുത്തി. അവൻ ഉറങ്ങുമ്പോൾ അവന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്തശേഷം അവിടത്തെ മുറിവ് അടച്ചു. 22 പിന്നെ യഹോവ മനുഷ്യനിൽനിന്ന് എടുത്ത വാരിയെല്ലുകൊണ്ട് ഒരു സ്ത്രീയെ ഉണ്ടാക്കി അവളെ മനുഷ്യന്റെ അടുത്ത് കൊണ്ടുവന്നു.+