1 കൊരിന്ത്യർ 8:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 പിതാവായ+ ഏകദൈവമേ നമുക്കുള്ളൂ.+ എല്ലാം ആ ദൈവത്തിൽനിന്ന് ഉണ്ടായതാണ്. നമ്മൾ ദൈവത്തിനുള്ളവരുമാണ്.+ യേശുക്രിസ്തു എന്ന ഏകകർത്താവേ നമുക്കുള്ളൂ. എല്ലാം യേശുവിലൂടെ ഉണ്ടായി.+ നമ്മൾ ജീവിക്കുന്നതും യേശു മുഖാന്തരമാണ്.
6 പിതാവായ+ ഏകദൈവമേ നമുക്കുള്ളൂ.+ എല്ലാം ആ ദൈവത്തിൽനിന്ന് ഉണ്ടായതാണ്. നമ്മൾ ദൈവത്തിനുള്ളവരുമാണ്.+ യേശുക്രിസ്തു എന്ന ഏകകർത്താവേ നമുക്കുള്ളൂ. എല്ലാം യേശുവിലൂടെ ഉണ്ടായി.+ നമ്മൾ ജീവിക്കുന്നതും യേശു മുഖാന്തരമാണ്.