3 വിശ്വസ്തതയോടെയുള്ള നിങ്ങളുടെ പ്രവൃത്തികളും സ്നേഹത്തോടെ നിങ്ങൾ ചെയ്യുന്ന കഠിനാധ്വാനവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള പ്രത്യാശ+ നിമിത്തം നിങ്ങൾ കാണിക്കുന്ന സഹനശക്തിയും നമ്മുടെ പിതാവായ ദൈവത്തിന്റെ സന്നിധിയിൽ ഞങ്ങൾ എപ്പോഴും ഓർക്കുന്നു.