1 കൊരിന്ത്യർ 14:40 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 40 എല്ലാം മാന്യമായും ചിട്ടയോടെയും* നടക്കട്ടെ.+ കൊലോസ്യർ 2:5 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 5 ശരീരംകൊണ്ട് ഞാൻ അകലെയാണെങ്കിലും മനസ്സുകൊണ്ട് നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ നല്ല ചിട്ടയും+ ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും+ കണ്ട് ഞാൻ സന്തോഷിക്കുന്നു.
5 ശരീരംകൊണ്ട് ഞാൻ അകലെയാണെങ്കിലും മനസ്സുകൊണ്ട് നിങ്ങളോടൊപ്പമുണ്ട്. നിങ്ങളുടെ നല്ല ചിട്ടയും+ ക്രിസ്തുവിലുള്ള അടിയുറച്ച വിശ്വാസവും+ കണ്ട് ഞാൻ സന്തോഷിക്കുന്നു.