യശയ്യ 53:9 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 9 അവൻ തെറ്റൊന്നും* ചെയ്തില്ലെങ്കിലും,അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലായിരുന്നെങ്കിലും,+ദുഷ്ടന്മാരോടൊപ്പമായിരുന്നു അവന്റെ ശവക്കുഴി,*+മരണത്തിൽ അവൻ സമ്പന്നരോടുകൂടെയായിരുന്നു.*+ മത്തായി 27:59, 60 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 59 യോസേഫ് മൃതദേഹം വൃത്തിയുള്ള മേത്തരം ലിനൻതുണിയിൽ പൊതിഞ്ഞ്,+ 60 താൻ പാറയിൽ വെട്ടിച്ചിരുന്ന ഒരു പുതിയ കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചിട്ട് യോസേഫ് അവിടെനിന്ന് പോയി.
9 അവൻ തെറ്റൊന്നും* ചെയ്തില്ലെങ്കിലും,അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലായിരുന്നെങ്കിലും,+ദുഷ്ടന്മാരോടൊപ്പമായിരുന്നു അവന്റെ ശവക്കുഴി,*+മരണത്തിൽ അവൻ സമ്പന്നരോടുകൂടെയായിരുന്നു.*+
59 യോസേഫ് മൃതദേഹം വൃത്തിയുള്ള മേത്തരം ലിനൻതുണിയിൽ പൊതിഞ്ഞ്,+ 60 താൻ പാറയിൽ വെട്ടിച്ചിരുന്ന ഒരു പുതിയ കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചിട്ട് യോസേഫ് അവിടെനിന്ന് പോയി.