-
പ്രവൃത്തികൾ 9:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 ശൗൽ യാത്ര ചെയ്‌ത് ദമസ്കൊസിൽ എത്താറായപ്പോൾ പെട്ടെന്ന് ആകാശത്തുനിന്ന് ഒരു വെളിച്ചം ശൗലിനു ചുറ്റും മിന്നി;+ 4 ശൗൽ നിലത്ത് വീണു. “ശൗലേ, ശൗലേ, നീ എന്തിനാണ് എന്നെ ഉപദ്രവിക്കുന്നത്” എന്ന് ആരോ ചോദിക്കുന്നതും കേട്ടു. 5 “കർത്താവേ, അങ്ങ് ആരാണ്” എന്നു ശൗൽ ചോദിച്ചപ്പോൾ, “നീ ഉപദ്രവിക്കുന്ന+ യേശുവാണു ഞാൻ.+
-