വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പ്രവൃത്തികൾ 2:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 എന്നാൽ യേശു മരണത്തി​ന്റെ പിടി​യിൽ കഴി​യേ​ണ്ട​വ​ന​ല്ലാ​യി​രു​ന്നു;+ ദൈവം യേശു​വി​നെ മരണത്തി​ന്റെ വേദനയിൽനിന്ന്‌* വിടു​വിച്ച്‌ ഉയിർപ്പി​ച്ചു.+

  • പ്രവൃത്തികൾ 4:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 നിങ്ങളും ഇസ്രാ​യേൽ ജനമൊ​ക്കെ​യും ഇക്കാര്യം മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക: നിങ്ങൾ സ്‌തം​ഭ​ത്തിൽ തറച്ചുകൊല്ലുകയും+ എന്നാൽ ദൈവം മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പിക്കുകയും+ ചെയ്‌ത നസറെ​ത്തു​കാ​ര​നായ യേശു​ക്രി​സ്‌തു​വി​നാ​ലാണ്‌,+ യേശു​ക്രി​സ്‌തു​വി​ന്റെ പേരി​നാ​ലാണ്‌, ഈ മനുഷ്യൻ സുഖം പ്രാപി​ച്ച്‌ നിങ്ങളു​ടെ മുന്നിൽ നിൽക്കു​ന്നത്‌.

  • പ്രവൃത്തികൾ 13:30, 31
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 എന്നാൽ ദൈവം യേശു​വി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ച്ചു.+ 31 യേശുവിന്റെകൂടെ ഗലീല​യിൽനിന്ന്‌ യരുശ​ലേ​മി​ലേക്കു വന്നവർക്കു പല ദിവസം യേശു പ്രത്യ​ക്ഷ​നാ​യി. അവർ ഇപ്പോൾ ജനത്തിനു മുമ്പാകെ യേശു​വി​നു​വേണ്ടി സാക്ഷി പറയുന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക